+2 കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം – “Bachelor of Sales & Marketing”

Bachelor of Sales & Marketingകൊച്ചി: +2 പാസ്സായവര്‍ക്ക് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്‍റെ Bachelor of Sales & Marketing (B. Voc) കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

മൂന്ന് വര്‍ഷത്തെ പഠനകാലാവധിയുള്ള ഈ കോഴ്സിന് (AICTE അംഗീകൃതം) ഞായറാഴ്ച്ചകളില്‍ മാത്രമായിരിക്കും ക്ലാസുകള്‍ ഉണ്ടായിരിക്കുക. പഠനത്തോടൊപ്പം ഒരു ജോലിയും വരുമാനവും ഈ കോഴ്സ് ചെയ്യുന്നവര്‍ക്ക് നേടാന്‍ സാധിക്കുമെന്നത് ഇതിനെ ഏറെ ആകര്‍ഷകമാക്കുന്നു. കൂടാതെ ഇപ്പോള്‍ ജോലി ചെയ്തുക്കൊണ്ടിരിക്കുന്നവര്‍ക്കും ഈ കോഴ്സ് അനുയോജ്യമാണ്.

Mastermind Instituteമികച്ച ജോലി സാധ്യതയുള്ള ഈ കോഴ്സിന്‍റെ അംഗീകൃത സെന്‍റര്‍ വിദ്യഭ്യാസരംഗത്ത് 18 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള എറണാകുളത്തെ മാസ്റ്റര്‍മൈന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ഐ ടി & എന്ജിനിയറിങ് ആണ്.

PG ഡിപ്ലോമ ഇന്‍ സെയില്‍സ് & മാര്‍ക്കെറ്റിംഗ്, PG ഡിപ്ലോമ ഇന്‍ HR & അഡ്മിന്‍ എന്നീ കോഴ്സുകളും ഇവിടെ ലഭ്യമാണ്.

+2 പാസ്സായവര്‍ക്കും, റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും ഇപ്പോള്‍ തന്നെ ബന്ധപ്പെടാം: 9207134029

Send Enquiry

    Name*

    Email*

    Mobile*

    Message


    Bachelor of Sales & Marketing | B. voc | Bachelor of Vocational Education
    in Sales & Marketing |  PG Diploma in Sales & Marketing |  PG Diploma in HR & Admin | The Tata Institute of Social Sciences (TISS) |  Mastermind Institute

     

    prp