+2 കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം – “Bachelor of Sales & Marketing”

കൊച്ചി: +2 പാസ്സായവര്‍ക്ക് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്‍റെ Bachelor of Sales & Marketing (B. Voc) കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.