ഫോണ്‍ വിളി വിവാദം: ചാനല്‍ സിഇഒ അടക്കമുള്ളവര്‍ക്കെതിരെ നോട്ടീസ്

മുന്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ ചാനല്‍ സിഇഒ അടക്കമുള്ളവര്‍ക്കെതിരെ നോട്ടീസ്. ചാനല്‍ മേധാവിയടക്കം 9 പ്രതികള്‍ക്കാണ് പൊലീസ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.  ചാനല്‍ മേധാവിയോട് ലൈസന്‍സ് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാനും പൊലീസ് ആവശ്യപ്പെട്ടു.

prp

Related posts

Leave a Reply

*