കലൂര്‍ മെട്രോ സ്റ്റേഷനടുത്ത് സെമി ഫര്‍ണിഷ്ഡ് ഫ്ലാറ്റുകളുമായി “Dream Flower”

കൊച്ചി: എറണാകുളം കലൂര്‍ സിഗ്നലില്‍ നിന്ന് 150 മീറ്റര്‍ മാറി കലൂര്‍ കടവന്ത്ര റോഡിലാണ് “Dream Flower Ibiza-2” സ്ഥിതി ചെയ്യുന്നത്. ഈ പ്രോജക്റ്റ് 2018 ഫെബ്രുവരിയില്‍ ഉപഭോക്താക്കള്‍ക്ക് താമസത്തിന് യോഗ്യമാകും.

നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍, PVS ഹോസ്പിറ്റല്‍, കലൂര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം, കലൂര്‍ ജുമാ മസ്ജിദ്‌, പാവക്കുളം ക്ഷേത്രം, സെന്‍റ് ആന്‍റണീസ് പള്ളി എന്നിവ ഈ പ്രോജക്റ്റില്‍ നിന്ന് 500 മീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്നു.

12 വര്‍ഷത്തിനുള്ളില്‍ 43 പ്രോജക്റ്റുകള്‍ കൊച്ചിന്‍ സിറ്റിയില്‍ സമയബന്ധിതമായി പണി പൂര്‍ത്തികരിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ള  ബില്‍ഡറാണ് Dream Flower.

“Dream Flower Ibiza-2”-നെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ബന്ധപ്പെടാം: Fazil- +91 9946105439, Dhanya- +91 9562188777

Contact Builder

    Name*

    Email*

    Mobile*

    Message

    prp

    Related posts