വീ​ണു​പോ​യ എ​തി​രാ​ളി​യെ ഒ​ന്നാ​മ​തെ​ത്തി​ച്ച്‌ സ​ഹ​ മ​ത്സ​രാ​ര്‍​ഥി- VIDEO

ഓ​ട്ടമ​ത്സ​ര​ത്തി​നി​ടെ വീ​ണു​പോ​യ എ​തി​രാ​ളി​യെ ഒ​ന്നാ​മ​തെ​ത്തി​ച്ച്‌ സ​ഹ​മ​ത്സ​രാ​ര്‍​ഥി ഏവരുടെയും ഹൃദയത്തില്‍ ഇടം നേടി. വാ​ഷിം​ഗ്ട​ണി​ല്‍ ന​ട​ന്ന ഡാ​ളസ് മാ​ര​ത്ത​ണ്‍ മ​ത്സ​ര​വേ​ദി​യി​ലാ​ണ് സംഭവം.

മത്സരം പൂര്‍ത്തിയാക്കാനുള്ള ഫി​നി​ഷിം​ഗ് ലൈ​നില്‍ അ​ടു​ക്ക​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​നി​ക്കൊ​പ്പം ഓ​ടി​യ ചാ​ന്‍​ഡ്ല​ര്‍ നി​ല​ത്ത് വീ​ണത് എതിരാളിയായ അ​രി​യാ​ന ലു​ട്ട​ര്‍​മാ​ന്‍ ക​ണ്ട​ത്.

തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ മനുഷത്വം നഷ്ടപ്പെടാത്ത ആളുകളും ഇപ്പോള്‍ ജീവിച്ചിരിക്കുന്നു  എന്നതിന് തെളിവ് കൂടിയാണ് ഈ സംഭവം.

Related posts

Leave a Reply

*