മലപ്പുറത്ത് 9 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

മലപ്പുറത്ത് ഉണ്ണിയാലില്‍ ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പരിക്കേറ്റ ഒന്‍പത് പേരില്‍ ഏഴു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും രണ്ട് പേരെ തിരൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സെവന്‍സ് ഫുട്‍ബോള്‍ മത്സരം നടക്കുന്ന ഗ്രൗണ്ടില്‍ കിടന്നുറങ്ങിയവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. നാല് പേരുടെ പരിക്ക് ഗുരുതരമാണ്. ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ നിറമരുദൂര്‍ പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

prp

Related posts

Leave a Reply

*