താന്‍ രാജിവയ്ക്കില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച്‌ ലക്ഷ്മി നായര്‍

ലോ അക്കാദമി വിഷയത്തില്‍ സമരക്കാരുടെ ആവശ്യത്തെ തുടര്‍ന്നാണുപ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു മാറി നില്‍ക്കുന്നതെന്നും, പിന്നെന്തിന് താന്‍ രാജിവക്കുന്നതെന്നും ലക്ഷ്മി നായര്‍. പഠിക്കേണ്ട സമയത്ത് ക്യാമ്പസിനുള്ളില്‍ പ്രണയം വേണ്ടന്ന്‍ പറഞ്ഞ തീരുമാനത്തിന്‍റെ ഫലമാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഒരു കാലത്ത് തന്‍റെ ആനുകൂല്യങ്ങള്‍ പറ്റിയവരാണ് ഇപ്പോള്‍ തനിക്കെതിരെ വന്നിരിക്കുന്നതെന്നും ലക്ഷ്മി നായര്‍ ആരോപിച്ചു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി നായര്‍ ഈ കാര്യങ്ങള്‍ പറഞ്ഞത്.

prp

Related posts

Leave a Reply

*