ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചത്തിന് ലക്ഷ്മിനായര്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ചു

തിരുവനന്തപുരം: ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന് പരത്തി നല്‍കിയ ലോ അക്കാദമി  വിദ്യാര്‍ത്ഥി വിവേക് തന്‍റെ പരാതി പിന്‍വലിച്ചു. ഇതോടെ ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്കെതിരെ ഹൈക്കോടതിയില്‍ നിലനിനിരുന്ന കേസിന്       തിര്‍പ്പായി.

prp

Related posts

Leave a Reply

*