ഡ്രീം ഫ്ലവര്‍ എസ്റ്റെല- 2 പ്രീമിയം ഫ്ലാറ്റുകള്‍ ഉടമകള്‍ക്ക് കൈമാറി

കൊച്ചി: പ്രമുഖ ബില്‍ഡറായ ഡ്രീം ഫ്ലവര്‍, കളമശ്ശേരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എസ്റ്റെല- 2  പ്രീമിയം ഫ്ലാറ്റുകള്‍ ഔദ്യോഗികമായി ഉടമകള്‍ക്ക് കൈമാറി.

NH 47 നും കളമശ്ശേരി ടൌണിനും ഇടക്ക് മെട്രോ സ്റ്റേഷന് വളരെ അടുത്താണ് ഈ പ്രൊജക്റ്റ്‌. 26 സെന്റ്‌ സ്ഥലത്ത് 24 യുനിറ്റുകള്‍ അടങ്ങിയ ഈ പ്രൊജക്റ്റ്‌ കേവലം 15 മാസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറിയത്. ഡ്രീം ഫ്ലവര്‍ ഹാന്‍ഡിംഗ് ഓവര്‍ ചെയ്യുന്ന നാല്‍പ്പത്തി മൂന്നാമത്തെ പ്രോജക്ടാണ് എസ്റ്റില-2. കളമശ്ശേരി മുനിസിപ്പാലിറ്റി ചെയര്‍ പേര്‍സണ്‍ ശ്രീമതി. ജെസ്സി പീറ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിനി അര്‍ടിസ്റ്റ് ഹന്നാ റെജി കോശി വിശിഷ്ടാഥിതി അയിരുന്നു.

ഡ്രീം ഫ്ലവര്‍  മാനേജിംഗ് ഡയറക്ടര്‍ ശ്രീമതി. പ്രിയ ഫാസില്‍  സ്വാഗതവും, ഡയറക്ടര്‍ ശ്രീ. ഫാസില്‍ A S കൃതജ്ഞതയും രേഖപ്പെടുത്തി.

prp

Leave a Reply

*