കൊച്ചി: സംസ്ഥാനത്ത് പാചകവാതക വിലയില്‍ വര്‍ദ്ധനവ്. സബ്‌സിഡിയിലുള്ള പാചകവാതകത്തിന്‍റെ വില സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസ വര്‍ദ്ധിപ്പിച്ചു.
സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 42 രൂപ 50 പൈസയും കൂടും. തുടര്‍ച്ചയായ മൂന്ന് മാസം വില കുറച്ചതിന് ശേഷമാണ് ഇപ്പോള്‍ വില കൂട്ടിയത്.

