പ്രണയനൈരാശ്യത്തില്‍ കാമുകന്‍റെ വീടിന് മുന്നില്‍ ഡി.‍ജെ ഡാന്‍സ് ചെയ്ത് പെണ്‍കുട്ടി- VIDEO

പ്രണയനൈരാശ്യത്തില്‍ രക്ഷപ്പെടാന്‍ പലരും പല വഴികള്‍ സ്വീകരിക്കാറുണ്ട്. ചിലര്‍ ആത്മഹത്യ ചെയ്ത് സ്വയം രക്ഷപ്പെടും. മറ്റു ചിലര്‍ പക ഉള്ളില്‍ കൊണ്ട് നടന്ന അവസാനം അത് കൊലപാതകത്തില്‍ കലാശിക്കും.

എന്നാല്‍ ഹരിയാനയിലെ ഒരു പെണ്‍കുട്ടി തെരഞ്ഞെടുത്ത് അല്‍പം  വ്യത്യസ്തമായ വഴിയാണ്.  കാമുകന്‍റെ വീടിന് മുന്നില്‍ പോയി ഡി.‍ജെ വച്ച് ഡാന്‍സ് ചെയ്യുകയാണ്  ചെയ്തത്. പെണ്‍കുട്ടി നന്നായി  മദ്യപിച്ചിരുന്നു.

   പെണ്‍കുട്ടി റോഡില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകായാണ്. ബോളിവുഡിലെ പോപ്പുലര്‍ ഗാനങ്ങള്‍ വെച്ചാണ് പെണ്‍കുട്ടിയുടെ ഡാന്‍സ്. ഇവരുടെതായി നാലഞ്ച് വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്.
Image result

Related posts

Leave a Reply

*