ലക്ഷ്മി നായരുടെ രാജിയെല്ലാതെ മറ്റൊന്നും അംഗീകരിക്കില്ലെന്ന് വിദ്യാർഥികൾ

തിരുവനന്തപുരം ലോ അക്കാദമി മാനേജ്മെന്‍റുമായി വിദ്യാർഥികൾ നടത്തിയചർച്ച പരാജയപ്പെട്ടു. പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു ലക്ഷ്മി നായരെ താൽക്കാലികമായി മാറ്റാമെന്നുള്ള മനേജ്മെന്‍റിന്‍റെ തീരുമാനം വിദ്യാര്‍ത്ഥികള്‍ തള്ളി. രാജിയെല്ലാതെ മറ്റൊന്നും അംഗീകരിക്കില്ലെന്ന് വിദ്യാർഥി സംഘടന നേതാക്കൾ അറിയിച്ചു. എസ്എഫ്ഐ ഒഴികെയുള്ള എല്ലാ സംഘടനകളും ചർച്ച ബഹിഷ്കരിച്ചു. ലോ അക്കാഡമിയിൽ സമരം തുടരുക തന്നെ ചെയ്യും.

prp

Related posts

Leave a Reply

*