ഇടപ്പള്ളി ‘Clearway Astrum’ അപ്പാര്‍ട്ട്മെന്റുകള്‍ ഇപ്പോള്‍ ആകര്‍ഷകമായ വിലയില്‍!

കൊച്ചി: ഇടപ്പള്ളിക്ക് സമീപം നിര്‍മ്മാണം പുരോഗമിക്കുന്ന Clearway ബില്‍ഡേഴ്സിന്‍റെ അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് ‘Clearway Astrum’ -ല്‍ നിന്ന്‍ ആകര്‍ഷകമായ വിലയില്‍ ഇപ്പോള്‍ ഫ്ലാറ്റുകള്‍ സ്വന്തമാക്കാം. പത്ത് നിലകളിലായി നാല്‍പ്പത് 2 & 3 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ അടങ്ങിയ മനോഹരമായ പ്രോജക്റ്റാണ് ‘Clearway Astrum’.

അതിവേഗം വികസിച്ചുക്കൊണ്ടിരിക്കുന്ന മനോഹരമായ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റില്‍ നിന്ന്‍ കേവലം 15 മിനിറ്റ് യാത്ര ചെയ്‌താല്‍ എറണാകുളം മറൈന്‍ഡ്രൈവിലേയ്ക്കോ, ഇടപ്പള്ളി ജങ്ക്ഷനിലേയ്ക്കോ എളുപ്പത്തില്‍ എത്തിച്ചേരാം.

ചിറ്റൂര്‍- ചേരാനെല്ലൂര്‍ റോഡില്‍, ആസ്റ്റര്‍ മെഡ്സിറ്റിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റിലേയ്ക്ക്  കണ്ടേയ്നര്‍ ടെര്‍മിനല്‍ റോഡില്‍ നിന്ന്‍ വെറും 4 മിനിറ്റ് യാത്ര ചെയ്തും എത്തിച്ചേരാന്‍ സാധിക്കും. പ്രശസ്തമായ ഷോപ്പിംഗ്‌ മാളുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളള്‍ തുടങ്ങിയവ ഈ പ്രോജക്റ്റിന്‍റെ സമീപ സൗകര്യങ്ങളാണ്.

ഗുണമേന്മയുള്ള ബ്രാന്‍ഡഡ് നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ പ്രോജക്റ്റിന്‍റെ നിര്‍മ്മിതി. ഹെല്‍ത്ത് ക്ലബ്, റൂഫ് ടോപ്‌ ഗാര്‍ഡന്‍, റൂഫ് ടോപ്‌ റീക്രിയേഷന്‍ ഏരിയ, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, സിവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, 24 മണിക്കൂര്‍ സെക്യൂരിറ്റി, കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് Astrum ഒരുങ്ങുന്നത്.

ഈ പ്രോജക്റ്റിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ബന്ധപ്പെടാം: 97470 80232 (Call/Whatsapp)

Contact Builder

    Name*

    Email*

    Mobile*

    Message

     

    prp