അറ്റകുറ്റപ്പണിക്കിടെ വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു

തൃശൂര്‍: ലൈനിലെ അറ്റകുറ്റപ്പണിക്കിടെ വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു. തമിഴ്നാട് സേലം സ്വദേശി സുരേഷ് (32)​ ആണ് മരിച്ചത്. ആളൂരിലാണ് സംഭവം നടന്നത്.

ലൈന്‍ ഓഫ് ചെയ്ത ശേഷമാണ് പണി നടന്നത്. എന്നാല്‍,​ അബദ്ധത്തില്‍ വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിനിടയാക്കിയത്. ഷോക്കേറ്റ് തെറിച്ചുവീണ സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

prp

Related posts

Leave a Reply

*