ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി

കോ​ട്ട​യം: പേ​രൂ​രി​ല്‍ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി. ഇന്ന് പു​ല​ര്‍​ച്ചെയാണ് സംഭവം. പേ​രൂ​ര്‍ പൂ​വ​ത്തുമൂ​ടി​ന് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന മേ​രി (67) യെ​യാ​ണ് ഭ​ര്‍​ത്താ​വ് മാ​ത്യു ദേ​വ​സ്യ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സംഭവത്തെ തുടര്‍ന്ന് മാ​ത്യു​വി​നെ ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മാ​ത്യു​വി​ന് മാ​ന​സി​കാ​സ്വ​സ്ഥ്യ​മു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു​.

ഇടുക്കി സ്വദേശികളായ  മേ​രിയും മാത്യുവും  മകള്‍ക്കും, ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പമാണ് താമസിച്ചിരുന്നത്.

 

prp

Related posts

Leave a Reply

*