ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം തെ​രു​വു​നാ​യ​ക​ള്‍ ക​ടി​ച്ചു കീ​റി​യ നി​ല​യി​ല്‍

കൊ​ല്ലം: കൊ​ല്ലം പു​ത്തൂ​രി​ല്‍ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം തെ​രു​വു​നാ​യ​ക​ള്‍ ക​ടി​ച്ചു കീ​റിയ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാരിക്കല്‍ കൃഷ്ണമാചാരിയുടെ പറമ്പിലാണ് കുട്ടിയുടെ മൃതശരീരം കണ്ടെത്തിയത്.

മൂ​ന്നു ദി​വ​സം പ്രാ​യ​മാ​യ മൃ​ത​ദേ​ഹ​മാ​ണ് കു​റ്റി​ക്കാ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മാം​സ ക​ഷ​ണ​ങ്ങ​ള്‍ തെ​രു​വു​നാ​യ​ക​ള്‍ ക​ടി​ച്ചു​കീ​റു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃതദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പോലീസ് സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. കുഞ്ഞിനെ പ്രസവശേഷം ജീവനോടെ ഉപേക്ഷിച്ചതാണോ അതോ മരണശേഷം മൃതദേഹം ഉപേക്ഷിച്ചതാണോ എന്നത് സംബന്ധിച്ച അന്വേഷണം നടത്തും.

 

 

prp

Related posts

Leave a Reply

*