യാ​​​ത്ര​​​ക്കാ​​​ര്‍​​​ക്ക് ര​​​ണ്ടു​​​മാ​​​സ​​​ത്തേ​​​ക്ക് പാ​​​ര്‍​​​ക്കിം​​​ഗ് ഫീ​​​സ് ഒ​​​ഴി​​​വാ​​​ക്കി കൊ​​​ച്ചി മെ​​​ട്രോ

കൊ​​​ച്ചി: കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ ആ​​​ലു​​​വ, ഇ​​​ട​​​പ്പ​​​ള്ളി ഒ​​​ഴി​​​കെ​​​യു​​​ള്ള സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ മെ​​​ട്രോ യാ​​​ത്ര​​​ക്കാ​​​ര്‍​​​ക്ക് ര​​​ണ്ടു​​​മാ​​​സ​​​ത്തേ​​​ക്ക് പാ​​​ര്‍​​​ക്കിം​​​ഗ് ഫീ​​​സ് ഒ​​​ഴി​​​വാ​​​ക്കി. ഇ​​​ള​​​വ് ഇ​​​ന്ന് മു​​​ത​​​ല്‍ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​രും.

വ​​​രു​​​ന്ന ഉ​​​ത്സ​​​വ​​​കാ​​​ല​​​ത്ത് ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​കു​​​ന്ന ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​ധി​​​ക്കാ​​​ല​​​ത്ത് ദൂ​​​രെ നി​​​ന്ന് കൊ​​​ച്ചി​​​യി​​​ലേ​​​ക്ക് കൂ​​​ടു​​​ത​​​ല്‍ യാ​​​ത്ര​​​ക്കാ​​​ര്‍ എ​​​ത്താ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ലു​​​മാ​​​ണ് പാ​​​ര്‍​​​ക്കിം​​​ഗ് ഫീ​​​സ് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്.

മെ​​​ട്രോ യാ​​​ത്ര​​​ക്കാ​​​ര്‍​​​ക്ക് മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ഇ​​​ള​​​വ് ല​​ഭി​​ക്കു​​ക. മ​​​റ്റു യാ​​​ത്ര​​​ക്കാ​​​ര്‍​​​ക്ക് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പാ​​​ര്‍​​​ക്ക് ചെ​​​യ്യു​​​ന്ന​​​തി​​​ന് കാ​​​റി​​​ന് മ​​​ണി​​​ക്കൂ​​​റി​​​ന് 20 രൂ​​​പ​​​യും ബൈ​​​ക്കി​​​ന് 10 രൂ​​​പ വീ​​​ത​​​വും ഈ​​​ടാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ല്‍ അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

prp

Related posts

Leave a Reply

*