കളമശ്ശേരി എച്ച്‌.ഐ.എല്ലില്‍ പൊട്ടിത്തെറി

blast

കളമശ്ശേരി എച്ച്‌.ഐ.എല്ലില്‍ വാതകം ചോര്‍ന്ന് തീപ്പിടിച്ച് 12 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ തൊഴിലാളികളെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. ട്രക്കില്‍ നിന്ന് വാതകം പ്ലാന്റിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാര്‍ബണ്‍ ടൈ സള്‍ഫൈഡ് വാതകമാണ് ചോര്‍ന്നത്‌. വാതകത്തിന് തീപ്പിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് അഗ്നിശമനസേന    വൈകി എത്തിയതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.

 

prp

Related posts

Leave a Reply

*