ജയലളിതയുടെ മരണം അറുമുഗസ്വാമി അന്വേഷിക്കും

ചെന്നൈ:  തമിഴ്നാട്‌ മുന്‍ മുഖ്യമന്ത്രി ജയളിതയുടെ മരണം മദ്രാസ് ഹൈക്കോടതിയില്‍നിന്നും വിരമിച്ച ജസ്റ്റിസ്‌ എ അറുമുഗസ്വാമി അന്വേഷിക്കും. തമിഴ്നാട്‌ സര്‍ക്കാര്‍ ഇന്നലെയാണ് ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

മുന്‍പ് തമിഴ്നാട്‌ മുഖ്യമന്ത്രി ഇടപ്പാടി കെ. പളനിസ്വാമി, സര്‍ക്കാര്‍ ജയളിതയുടെ മരണകാരണം വെളിച്ചത്തുകൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. പല മാധ്യമങ്ങളും സംഘടനകളും ഇതേ ആവശ്യവുമായി മുന്നോട്ടുവന്നിരുന്നു.

prp

Related posts

Leave a Reply

*