ഐപിഎല്‍: പഞ്ചാബിനെ അഞ്ച് റണ്‍സിന് തോല്‍പിച്ച്‌ ഹൈദരാബാദ്

ഐപിഎല്‍ മല്‍സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ ഹൈദരാബാദ് തോല്‍പിച്ചത് അഞ്ചു റണ്‍സിന്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ അര്‍ധ സെഞ്ചുറി കളിയില്‍ നിര്‍ണ്ണായകമായി. സ്കോര്‍: ഹൈദരാബാദ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 159. പഞ്ചാബ് 19. 4 ഓവറില്‍ 154നു പുറത്ത്. 54 പന്തില്‍ 70 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വാര്‍ണറുടെ മികവിലാണ് ഹൈദരാബാദ് 150 കടന്നത്.

prp

Related posts

Leave a Reply

*