ഐപിഎല്‍: ഗുജറാത്തിനെ 21 റണ്‍സിന് ബംഗ്ലൂര്‍ തോല്‍പ്പിച്ചു

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് രണ്ടാം ജയം. 21 റണ്‍സിനാണ് ബാംഗ്ലൂര്‍ ഗുജറാത്ത് ലയണ്‍സിനെ തോല്‍പ്പിച്ചത്. 77 റണ്‍സടിച്ച ക്രിസ് ഗെയ്‍ലും 64 റണ്‍സ് നേടിയ വിരാട് കോലിയുമാണ് ബാംഗ്ലൂരിനെ മികച്ച സ്കോറിലെത്തിച്ചത്. ഈ കളിയിലൂടെ ഗെയ്ല്‍ ട്വന്‍റി 20യില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായി മാറി. പോയിന്‍റ് പട്ടികയില്‍  ബാംഗ്ലൂര്‍ ഇപ്പോള്‍ ആറാം സ്ഥാനത്താണ്.

prp

Related posts

Leave a Reply

*