ഇടുക്കിയില്‍ നേരിയ ഭൂചലനം

ഇടുക്കി : ഇടുക്കിയില്‍ അണക്കെട്ടിനോട് ചേര്‍ന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 4.52നാണ് ചെറുതോണി, മൂലമറ്റം, കുളമാവ്, എന്നിവിടങ്ങളില്‍ എഴ് സെക്കന്റ് വരെ നീണ്ട  ഭൂചലനം ഉണ്ടായത്.

റിക്ടര്‍ സ്കെയില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അണക്കെട്ടുകളെ ഭൂചലനം ബാധിച്ചിട്ടില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

prp

Related posts

Leave a Reply

*