ഐ.എസ്.എല്‍. മാമാങ്കം കൊച്ചിയില്‍

മുംബൈ: ഐഎസ്‌എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്‍റെ വേദി മാറ്റി. കോല്‍ക്കത്തയില്‍ നിശ്ചയിച്ചിരുന്ന  മത്സരം കൊച്ചിയിലേക്കാണ് മാറ്റിയത്.

നവംബര്‍ 17-നാണ് ഐഎസ്‌എല്‍ നാലാം സീസണ്‍ തുടങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കോല്‍ക്കത്തയുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

 

prp

Related posts

Leave a Reply

*