തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ‌്ക്ക‌് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ തെക്കന്‍ ജില്ലകളില്‍ ശനിയാഴ‌്ച രാവിലെവരെ ചിലയിടങ്ങളില്‍ മഴ ലഭിക്കും. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇടിയോടുകൂടിയ മഴയ‌്ക്കും സാധ്യതയുണ്ട‌്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വരുംദിവസങ്ങളില്‍ ശക്തിപ്പെടുമെന്ന‌് കാലാവസ്ഥാവകുപ്പ‌് അറിയിച്ചു. ഇത‌ുമൂലം ആന്ധ്ര, ഒറീസ, തമിഴ‌്നാട‌് എന്നിവിടങ്ങളില്‍ ശക്തമായ മഴയ‌്ക്കും സാധ്യതയുണ്ട‌്.

prp

Related posts

Leave a Reply

*