65 ലക്ഷം മുതലുള്ള മോഡേണ്‍ വില്ലകളുമായി ഗ്രാന്‍ഡ്‌ ഹോംസ് എറണാകുളത്ത്

കൊച്ചി: കളമശ്ശേരി H.M.T.  ജംഗ്ഷനു സമീപം മനോഹരമായ ലോക്കേഷനില്‍ ഒരുക്കിയിരിക്കുന്ന ഗ്രാന്‍ഡ്‌ ഹോംസ് ബില്‍ഡഴ്സിന്‍റെ ‘സൈബര്‍വാലി’ പ്രോജക്ടില്‍ നിന്നും കേവലം 65 ലക്ഷം രൂപ മുതല്‍ മോഡേണ്‍ വില്ലകള്‍ സ്വന്തമാക്കാം. ഒരേക്കര്‍ സ്ഥലത്ത്  15 വില്ലകള്‍ മാത്രമടങ്ങിയ ഈ പ്രോജക്ടിലെ 4 വില്ലകള്‍ മാത്രമേ ഇനി വില്‍പ്പനയ്ക്ക് അവശേഷിക്കുന്നുള്ളൂ.

 

കളമശ്ശേരി മെട്രോ സ്റ്റേഷനും കിന്‍ഫ്രയ്ക്കും വളരെ അടുത്തായി സ്ഥിതിചെയ്യുന്ന ഈ പ്രോജക്ടില്‍ നിന്നും, വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇന്‍ഫോപാര്‍ക്ക്,  തുടങ്ങിയവയിലേക്കും കൊച്ചി നഗരത്തിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാം.

ക്ലബ് ഹൗസ്, കുട്ടികളുടെ കളിസ്ഥലം, മിനി ഹെല്‍ത്ത് ക്ലബ്, ഇന്‍റര്‍ കോം, 24 hr. സെക്യുരിറ്റി, ജനറേറ്റര്‍ ബാക്ക് അപ്, അസോസിയേഷന്‍ റൂം,  തുടങ്ങി നിരവധി അമനിറ്റീസ് അടങ്ങിയതാണ് സൈബര്‍ വാലി വില്ല പ്രോജക്ട്.  ബാങ്ക്  അപ്രൂവ്ഡ് പ്രൊജക്റ്റ്‌ ആയതുകൊണ്ട് എളുപ്പത്തില്‍ ബാങ്ക് ലോണ്‍ സൗകര്യവും ലഭ്യമാണ്.

ഗ്രാന്‍റ് ഹോംസിന്‍റെ  ആകര്‍ഷകമായ ഈ പ്രൊജക്ടിനെക്കുറിച്ച്  അറിയുന്നതിനും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍ 7594000555 (Call/Whatsapp)

Contact Builder

    Name*

    Email*

    Mobile*

    Message

    prp

    Related posts