GRAND RADIUS ല്‍ നിന്നും ആകർഷകമായ വിലയിൽ ലൈഫ്സ്റ്റൈല്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം

കൊച്ചി: ഗ്രാന്‍ഡ്‌ ഹോംസിന്‍റെ വാഴക്കാലയിലെ അപ്പാര്‍ട്ട്മെന്‍റെ് പ്രൊജക്ട് GRAND JEWEL RADIUS ല്‍ നിന്നും ഇപ്പോള്‍ മനോഹരമായ മോഡേണ്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം.

പതിനൊന്ന് നിലകളിലായി 55 യൂണിറ്റുകൾ അടങ്ങിയ ഈ പ്രൊജക്ടില്‍ 1 & 2BHK ലൈഫ്സ്റ്റൈല്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ബേസ്മെന്‍റ് 1, ഗ്രൗണ്ട് ഫ്ലോര്‍ ഇവ കാര്‍ പാര്‍ക്കിംഗിനായി നീക്കിവെച്ചിരിക്കുന്നു

ഈ പ്രൊജക്ടില്‍ ജിം, ഇന്‍ഡോര്‍ ഗെയിംസ് റൂം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, CCTV & 24 hrs സെക്യുരിറ്റി, ഇന്‍റര്‍കോം ഫെസിലിറ്റി, റെയ്ന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് തുടങ്ങിയ എല്ലാ മോഡേൺ അമിനിറ്റീസും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

കാക്കനാടിന്‍റെ ഹൃദയഭാഗമായ വാഴക്കാലയില്‍ സ്ഥിതിചെയ്യുന്ന ഈ പ്രൊജക്ടില്‍ നിന്നും സിവില്‍ സ്റ്റേഷനിലേക്കും,  പ്രോപോസ്ട് മെട്രോ സ്റ്റേഷനിലേക്കും ഇന്‍ഫോപാര്‍ക്ക്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. കൂടാതെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ GRAND JEWEL RADIUS ന്‍റെ സമീപ സൗകര്യങ്ങളാണ്.

ഗ്രാന്‍റ് ഹോംസിന്‍റെ  ആകര്‍ഷകമായ ഈ പ്രൊജക്ടിനെക്കുറിച്ച്  അറിയുന്നതിനും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍: 7594000555

prp

Related posts