കളമശ്ശേരിയില്‍ 2 BHK മോഡേണ്‍ അപ്പാര്‍ട്ട്മെന്റ് കേവലം 19.3 ലക്ഷത്തിന്!!

grand homes moon park

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിനും, കിന്‍ഫ്രക്കും സമീപം നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന  GRAND HOMES ന്‍റെ  “MOON PARK” ല്‍ നിന്നും  2 BHK  അപ്പാര്‍ട്ട്മെന്‍റ്കള്‍ ഇപ്പോള്‍ 19.3 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം.

ഗ്രൗണ്ട് ഫ്ലോര്‍ കൂടാതെ നാല് നിലകളിലായി ഇരുപത്തിയെട്ട്  2/3 BHK യൂണിറ്റുകള്‍ അടങ്ങിയ ഈ പ്രോജക്റ്റില്‍ ഹെല്‍ത്ത്‌ ക്ലബ്‌, റിക്രിയെഷന്‍ ഹാള്‍, ജനറേറ്റര്‍ ബാക്ക് അപ്പ്, 24*7 സെക്യൂരിറ്റി തുടങ്ങിയ അമിനിറ്റീസും ഒരുക്കിയിട്ടുണ്ട്. നഗരത്തിനോട് ചേര്‍ന്ന് ആകര്‍ഷകമായ ലൊക്കേഷനില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റില്‍ നിന്നും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, മെട്രോ  സ്റ്റേഷന്‍ തുടങ്ങിയവയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.

Actual photograph

അപ്രൂവ്ഡ് പ്രോജക്റ്റ് ആയതിനാല്‍ തന്നെ ബുദ്ധിമുട്ടില്ലാതെ ബാങ്ക് വായ്പ ലഭ്യമാകും. കൂടാതെ ഈ പ്രൊജക്റ്റില്‍ നിന്നും ഫ്ലാറ്റ് വാങ്ങുന്നവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അനുസരിച്ച് 2.6 ലക്ഷം രൂപയുടെ ആനുകൂല്യത്തിനും അര്‍ഹതയുണ്ടായിരിക്കും.

GRAND HOMES ന്‍റെ  “MOON PARK” അപ്പാര്‍ട്ട്മെന്‍റ് പ്രൊജക്റ്റിനെക്കുറിച്ച്  കൂടുതല്‍ അറിയാന്‍ ബന്ധപ്പെടേണ്ട നമ്പര്‍ 8589 89 3333 (Call/WhatsApp)

Contact Builder

    Name*

    Email*

    Mobile*

    Message

    prp

    Related posts