grand homes moon park

കളമശ്ശേരിയില്‍ 2 BHK മോഡേണ്‍ അപ്പാര്‍ട്ട്മെന്റ് കേവലം 19.3 ലക്ഷത്തിന്!!

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിനും, കിന്‍ഫ്രക്കും സമീപം നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന  GRAND HOMES ന്‍റെ  “MOON PARK” ല്‍ നിന്നും  2 BHK  അപ്പാര്‍ട്ട്മെന്‍റ്കള്‍ ഇപ്പോള്‍ 19.3 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം. ഗ്രൗണ്ട് ഫ്ലോര്‍ കൂടാതെ നാല് നിലകളിലായി ഇരുപത്തിയെട്ട്  2/3 BHK യൂണിറ്റുകള്‍ അടങ്ങിയ ഈ പ്രോജക്റ്റില്‍ ഹെല്‍ത്ത്‌ ക്ലബ്‌, റിക്രിയെഷന്‍ ഹാള്‍, ജനറേറ്റര്‍ ബാക്ക് അപ്പ്, 24*7 സെക്യൂരിറ്റി തുടങ്ങിയ അമിനിറ്റീസും ഒരുക്കിയിട്ടുണ്ട്. നഗരത്തിനോട് ചേര്‍ന്ന് ആകര്‍ഷകമായ ലൊക്കേഷനില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റില്‍ […]