കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. ജൂലൈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചത്.
ചൊവ്വാഴ്ച പവന് 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 22,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കൂടി 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

