സ്വര്‍ണ വില കുതിച്ചുയരുന്നു; പവന് 280 രൂപ കൂടി

കൊച്ചി: രാജ്യത്ത് സ്വര്‍ണ വില കുതിച്ചുയരുന്നു. ഇന്ന് മാത്രമായി പവന് 280 രൂപയാണ് വര്‍ധിച്ചത്.

പവന് 22,640 രൂപയാണ് വില. ഗ്രാമിന് 35 രൂപ കൂടി 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അടുത്ത കാലത്തെ വലിയ വിലക്കയറ്റമാണ് ഇന്നുണ്ടായത്. ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു.

prp

Related posts

Leave a Reply

*