സ്വര്‍ണ്ണവില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്.

രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. പവന് 21,960 രൂപയിലും ഗ്രാമിന് 2,745 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

prp

Related posts

Leave a Reply

*