സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍‌ വ​ര്‍​ധ​നവ്

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍‌ വ​ര്‍​ധ​ന. പ​വ​ന് 320 രൂ​പ ഒ​റ്റ​യ​ടി​ക്കു വ​ര്‍​ധി​ച്ചു 23,200 രൂ​പ​യി​ലെ​ത്തി. ഈ ​വ​ര്‍​ഷ​ത്തെ മൂ​ന്നാ​മ​ത്തെ കൂ​ടി​യ​വി​ല​യാ​ണ് ബു​ധ​നാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഗ്രാ​മി​ന് 40 വ​ര്‍​ധി​ച്ച്‌ 2,900 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഈ ​മെ​യ് മാ​സം 18 ന് ​ആ​ണ് ഏ​റ്റ​വും കൂ​ടി​യ വി​ല​യി​ലെ​ത്തി​യ​ത്. അ​ന്ന് പ​വ​ന് 23,400 രൂ​പ​യി​ലെ​ത്തി. പി​ന്നീ​ട് വി​ല കു​റ​യു​ന്ന പ്ര​വ​ണ​ത​യാ​യി​രു​ന്നു.

prp

Related posts

Leave a Reply

*