ഫുട്‌ബോള്‍ താരം മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു- VIDEO

സാഗ്രെബ്: മത്സരത്തിനിടെ ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു. ക്രൊയേഷ്യയിലാണ് ഫുട്‌ബോള്‍ താരം ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണു മരിച്ചത്.

ബ്രൂണോ ബോബന്‍ (25) എന്ന കളിക്കാരനാണ് മരിച്ചത്. ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ലീഗിലെ മത്സരത്തിനിടെയാണ് സംഭവം.  ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ലായ മാഴ്‌സോണിയയുടെ താരമാണ് ഇദ്ദേഹം.

Related posts

Leave a Reply

*