പൊ​ന്നാ​നി​യി​ല്‍ കാണാതായ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പൊ​ന്നാ​നി അ​ഴി​മു​ഖ​ത്ത് ഫൈ​ബ​ര്‍ ബോ​ട്ടു​മു​ങ്ങി കാ​ണാ​താ​യ താ​നൂ​ര്‍ സ്വ​ദേ​ശി ഹം​സ​യു​ടെ മൃ​ത​ദേ​ഹമാണ് ക​ണ്ടെ​ത്തിയത്.

ക​ട​ല്‍​ക്ഷോ​ഭ​ത്തി​ല്‍​പ്പെ​ട്ട് ബു​ധ​നാ​ഴ്ച​യാ​ണ് ഹം​സ സ​ഞ്ച​രി​ച്ച ബോ​ട്ട് അപകടത്തില്‍പ്പെട്ടത്.

 

 

prp

Related posts

Leave a Reply

*