എറണാകുളത്ത് സി.എന്‍ മോഹനന്‍ തുടരും; ജില്ലാ കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയ പി.എന്‍ ബാലകൃഷ്ണന്‍ അംഗത്വമൊഴിഞ്ഞു

കൊച്ചി: സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയംഗം പി.എന്‍ ബാലകൃഷ്ണന്‍ പാര്‍ട്ടി അംഗത്വം ഒഴിഞ്ഞു. ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് നടപടി.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇരുന്ന മവദിയില്‍ തീരുമാനം അറിയിച്ച ശേഷം ബാലകൃഷ്ണന്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.

എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എന്‍ മോഹനന്‍ തുടരും. ജില്ലാ കമ്മിറ്റിയില്‍ ആറ് വനിതകളെയും ഉള്‍പ്പെടുത്തി.

വയനാട് ജില്ലാ സെക്രട്ടറിയായി പി.ഗഗാറിനെ തിരഞ്ഞെടുത്തു. കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങളേയും ഉള്‍പ്പെടുത്തി.

prp

Leave a Reply

*