ഉണ്ണിയേശുവിന്‍റെ പിറവി ആഘോഷമാക്കി മാതാവ്;- VIDEO VIRAL

ഡാന്‍സ് വീരന്മാരായ സാന്‍റാ ക്ലോസുമാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അക്കൂട്ടത്തിലേക്കാണ് ഈ മാതാവിന്‍റെ വരവ്. ഉണ്ണിയേശുവിന്‍റെ പിറവ് ആടി തിമിര്‍ത്ത് ആഘോഷിക്കുകയാണ് ഈ മാതാവ്.

നെല്ലിമറ്റത്തെ ക്രിസ്മസ് കരോള്‍ സംഘത്തിന്‍റെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹിറ്റാണ്. ഗപ്പി എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം ‘ഗബ്രിയേലിന്‍റെ ദർശന സാഫല്യമായ്…’ എന്ന് തുടങ്ങുന്ന ഗാനത്തിന് അനുസരിച്ചാണ് മാതാവിന്‍റെ ഡാന്‍സ്.

ഉണ്ണി പിറന്നു.. കോതമംഗലത്ത് മാതാവ് വളരെ ഹാപ്പി ആണ്…😍.. നെല്ലിമറ്റo കരോൾ..

Posted by കോതമംഗലം വാർത്ത on Tuesday, December 25, 2018

Related posts

Leave a Reply

*