ഗോവയില്‍ ഗോവധ നിരോധനം നടപ്പാക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി. ഗോവ മീറ്റ് കോംപ്ലക്സ് ലിമിറ്റഡ് കമ്പനി അടച്ചുപൂട്ടണമെന്നും പാര്‍ട്ടി നേതാവും മന്ത്രിയുമായ സുദിന്‍ ധവലികര്‍ ആവശ്യപ്പട്ടു. . ബിജെപി സര്‍ക്കാറിലെ ഘടകകക്ഷിയാണ് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി.


