സംസ്ഥാനത്ത് വ്യാജമദ്യം വ്യാപകമാകുന്നു: ഋഷിരാജ്സിംഗ്

സംസ്ഥാനത്ത് വ്യാജമദ്യം വ്യാപകമാകുന്നുവെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിംഗ്. വ്യാജമദ്യം പിടിച്ചെടുക്കുന്നതില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ രണ്ടാഴ്ചയായി ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്പിരിറ്റ് കടത്തു തടയുന്നതിന് ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

prp

Related posts

Leave a Reply

*