ചേര്‍ത്തലയില്‍ വാഹനാപകടം; 2 മരണം

ചേര്‍ത്തല:  ചേര്‍ത്തലയില്‍ ബസ് കാറിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. തണ്ണീര്‍മുക്കം സ്വദേശി ഹരീഷ്, കഞ്ഞിക്കുഴി സ്വദേശി ശിവറാം എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് ദേശീയ പാതയില്‍ ചേര്‍ത്തല പതിനൊന്നാം മൈലില്‍ വെച്ച്  വോള്‍വോ ബസ് കാറിലിടിച്ചത്.

 

 

 

 

 

prp

Related posts

Leave a Reply

*