കേ​ര​ള​ത്തി​ല്‍ മ​ത്സ​രി​ക്കാ​ന്‍ മോ​ദി​യെ വെ​ല്ലു​വി​ളി​ച്ച്‌ ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കേ​ര​ള​ത്തി​ല്‍ മത്സരിക്കാ​ന്‍ വെ​ല്ലു​വി​ളി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ള​ത്തി​ല്‍ ത്രി​പു​ര ആ​വ​ര്‍​ത്തി​ക്കു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വെ​റും പാ​ഴ്വാ​ക്കാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ ത്രി​പു​ര​യ​ല്ല ആ​വ​ര്‍​ത്തി​ക്കാ​ന്‍ പോ​കു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശും രാ​ജ​സ്ഥാ​നും ഛത്തീ​സ്ഗ​ഡു​മാ​യി​രി​ക്കും ഇ​വി​ടെ ആ​വ​ര്‍​ത്തി​ക്കു​ക​യെ​ന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ലം പീ​ര​ങ്കി​ മൈതാനത്ത് എ​ന്‍​ഡി​എ മ​ഹാ​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് മോ​ദി കേ​ര​ള​ത്തി​ല്‍ ത്രി​പു​ര ആവര്‍ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത്.

prp

Related posts

Leave a Reply

*