ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്നു; സി​ബി​എ​സ്‌ഇ​യു​ടെ ര​ണ്ടു പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കി

ന്യൂ​ഡ​ല്‍​ഹി: ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് സി​ബി​എ​സ്‌ഇ​യു​ടെ ര​ണ്ടു പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കി.

പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ സാ​മ്പത്തി​ക ശാ​സ്ത്ര​വും പ​ത്താം ക്ലാ​സി​ലെ ക​ണ​ക്ക് പ​രീ​ക്ഷ​യു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. പ​രീ​ക്ഷ​ക​ള്‍ വീ​ണ്ടും ന​ട​ത്തു​മെ​ന്ന് സി​ബി​എ​സ്‌ഇ അ​റി​യി​ച്ചു.

 

prp

Related posts

Leave a Reply

*