ജ്യോതി കൃഷ്ണയുടെ വിവാഹത്തില്‍ താരമായി ഭാവന-VIDEO

നടി ജ്യോതി കൃഷ്ണയുടെ വിവാഹം കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹത്തിന്‍റെ  വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കിലും സിനിമാ രംഗത്തെ സൂപ്പര്‍ താരങ്ങളടക്കം പങ്കെടുത്ത വിവാഹചടങ്ങുകളില്‍ താരമായത് ഭാവനയായിരുന്നു.

വീഡിയോ.

മാലഖയെപ്പോലെ തൂവെള്ള വസ്ത്രം അണിഞ്ഞാണ്   ഭാവന വിവാഹത്തിന് എത്തിയത്. മിയക്കും കൃഷ്ണപ്രഭയ്ക്കുമൊപ്പമാണ് ഭാവനയെത്തിയത്. സുരേഷ് ഗോപി, സംവിധായകരായ ജോഷി, ജീത്തു ജോസഫ്, നടിമാരായ ഭാവന, കൃഷ്ണപ്രഭ, മിയ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിവരില്‍ പ്രമുഖര്‍.

അരുണ്‍ ആനന്ദ് രാജ് ആണ് ജ്യോതി കൃഷ്ണയുടെ വരന്‍. നടി രാധികയുടെ സഹോദരനാണ് അരുണ്‍. തൃശൂര്‍ മായന്നൂര്‍ സ്വദേശിയായ ജ്യോതി കൃഷ്ണ ബോംബെ മാര്‍ച്ച്‌ 12 എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ഞാന്‍, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം  ചെയ്തു.

prp

Related posts

Leave a Reply

*