വിദ്യ ബാലന്‍റെ ചിത്രം “ബീഗം ജാന്‍” ട്രെയിലര്‍

വിദ്യാ ബാലന്‍ നായികയായെത്തുന്ന ബീഗം ജാന്‍ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. വേശ്യാലയം നടത്തിപ്പുകാരിയായാണ് വിദ്യ ചിത്രത്തില്‍ എത്തുന്നത്. രാജ്കഹിനി എന്ന ബംഗാളി ചിത്രത്തിന്‍റെ റീമെയ്ക്കാണ് ബീഗം ജാന്‍. ചിത്രം ഏപ്രില്‍ 14 ന് തീയേറ്ററുകളിലെത്തും.

prp

Related posts

Leave a Reply

*