അസാധുവായ നോട്ടുകള്‍ കൈവശം വെച്ചാല്‍ ഇനി മുതല്‍ പിഴ കൊടുക്കേണ്ടി വരും

അസാധുവായ നോട്ടുകള്‍ കൈവശം വെച്ചാൽ ഇനി മുതൽ പിഴ കൊടുക്കേണ്ടി വരും.  പത്തെണ്ണത്തിലേറെ നോട്ടുകൾ കൈവശം വെച്ചാലാണ് ശിക്ഷ നടപ്പാക്കുക. ഇത് അംഗീകരിക്കുന്ന നിയമത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചു. പിഴയായി കുറഞ്ഞത് 10000 രൂപ വരെ ഈടാക്കും.

 

prp

Related posts

Leave a Reply

*