അയാള്‍ ശശിയിലെ ‘ശശിപ്പാട്ട്’ കാണാം

സജിന്‍ ബാബു സംവീധാനം ചെയ്യുന്ന ശ്രീനിവാസന്‍ ചിത്രം  ‘അയാള്‍ ശശി’-യിലെ ‘ശശിപ്പാട്ട് പുറത്തിറങ്ങി. ശ്രീനിവാസനു വേണ്ടി മകൻ വിനീത് ശ്രീനിവാസൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിച്ചിരിക്കുന്നത്.

 

 

prp

Related posts

Leave a Reply

*