കൊച്ചി: പ്രമുഖ നടന് റിസബാവയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട്. ചെക്ക് കേസിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ ഉത്തരവിട്ടിരിക്കുന്നത്. 11 ലക്ഷം രൂപയുടെ ചെക്ക് കേസിലാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നടപടി.

