കെജ്രിവാള്‍ കമല്‍ ഹാസനുമായി കൂടിക്കാഴ്ച നടത്തുന്നു

ചെന്നൈ : രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്‌ വ്യക്തമായ സൂചന നല്‍കിയ ഉലകനായകന്‍ കമല്‍ ഹാസനെ കാണാന്‍  ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ എത്തുന്നു. ചെന്നൈയിലെത്തിയാണ് കെജ്രിവാള്‍  കൂടിക്കാഴ്ച നടത്തുന്നത്. സന്ദര്‍ശനത്തിന്‍റെ ഉദ്ദേശ്യം വ്യക്തമാക്കിയിട്ടില്ല. കെജ്രിവാള്‍ മുഖ്യമന്ത്രിയായ ഉടന്‍ കമല്‍ഹാസന്‍ ഡല്‍ഹിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പാര്‍ട്ടി രൂപീകരവുമായി ബന്ധപ്പെട്ട കാര്യങ്ങളാകാം ചര്‍ച്ച ചെയ്യപ്പെടുകയെന്നു കരുതുന്നു. മുന്‍പ് കമലഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

 

prp

Related posts

Leave a Reply

*