ഫഹദ് ഫാസിലും സണ്ണി വെയിനും ഒന്നിക്കുന്ന ‘ആണെങ്കിലും അല്ലെങ്കിലും’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിവേക് തോമസ് വര്‍ഗ്ഗീസാണ്. രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്ലിയത്ത് ആണ ചിത്രം നിര്‍മാണം ചെയ്യുന്നത്.
