മിഥുൻ മാനുവൽ തോമസ് സംവീധാനം നിര്‍വഹിക്കുന്ന ചിത്രം ‘അലമാര’യുടെ ട്രെയിലർ പുറത്തിറങ്ങി. സണ്ണി വെയ്ൻ ആണ് ചിത്രത്തിലെ നായകന്‍. അജു വർഗീസ്, അതിഥി രവി, രഞ്ജി പണിക്കർ, ഷൈജു കുറുപ്പ്, സോനു, ഇന്ദ്രൻസ്, സാദിഖ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ‘ആട് ഒരു ഭീകര ജീവിയാണ്, ആൻ മരിയ കലിപ്പിലാണ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം മിഥുൻ മാനുവൽ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് അലമാര.

