കൊച്ചി: MPS ബില്‍ഡര്‍സിന്‍റെ തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ പുതിയ അപ്പാര്‍ട്ട്മെന്‍റ് പ്രൊജക്റ്റ് ‘AMBIENCE’-ല്‍ നിന്നും ആകര്‍ഷകമായ വിലയ്ക്ക് ഇപ്പോള്‍ 2&3 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാം.
കൊച്ചി നഗരത്തിലോ ഇന്‍ഫോപാര്‍ക്കിലോ ജോലിചെയ്യുന്നവര്‍ക്ക് തികച്ചും അനുയോജ്യമാണ് ഈ പ്രൊജക്റ്റ്. ലൊക്കേഷന്‍റെ മേന്മ കൊണ്ട് വളരെ ആകര്‍ഷകമായ ഈ പ്രോജക്റ്റ് താമസത്തിനും ഇന്‍വെസ്റ്റ്മെന്‍റ് എന്ന നിലയിലും ഏറ്റവും യോജിച്ചതാണ്.
പ്രൈവസിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് കോമ്മണ്‍ വോള്‍ ഷെയറിംഗ് ഇല്ലാതെ സ്കൈ വില്ല കണ്‍സെപ്റ്റിലാണ് ഈ അപ്പാര്‍ട്ട്മെന്‍റുകളുടെ രൂപകല്‍പ്പന. സ്വിമ്മിംഗ് പൂള്‍, ജിംനേഷ്യം, പാര്‍ട്ടി സ്പേസ്, ഷട്ടില്‍ കോര്‍ട്ട്, ടേബിള്‍ ടെന്നീസ്, ബില്ല്യാര്‍ഡ്സ്, ലൈബ്രറി, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, 24 മണിക്കൂര്‍ സെക്യൂരിറ്റി സേവനം, സിസിടിവി ക്യാമറ, സ്കൈ വാക്ക് എന്നിങ്ങനെ എല്ലാ ലക്ഷ്വറി അമിനിറ്റീസുകളും ഉള്‍പ്പെടുത്തിയാണ് AMBIENCE ന്‍റെ നിര്‍മ്മാണം.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും : +919846778888
Contact Builder
Error: Contact form not found.
